ജില്ലാ സഹകരണ ബാങ്കുകളുടെ പലിശ നിരക്കുകൾ ഏകീകരിക്കും കേരളാ ബാങ്ക് രൂപീകരണത്തിന്റെഭാഗമായാണ് നടപടി. ഇപ്പോഴുള്ളത് ഒരേ തരം വായ്പ്പകൾക്ക് ജില്ലാ സഹകരണ ബാങ്കുകൾ വ്യത്യസ്ത പലിശയാണ് ഈടാക്കിയിരുന്നത് ...
രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് ഉണ്ടെന്നത് പ്രധാന നേട്ടമാണ്. ഓൺലൈൻ സംവിധാനമെത്തിയതോടെ അക്കൗണ്ട് ഉള്ളവർക്ക് ഏറെ നേട്ടമാണ് കൈവന്നിരിക്കുന്നത്. ഇന്റർനെറ്റ് ബാ...
കാർഷിക വായ്പ്പകൾ എഴുതി തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നതിനെതിരെ മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രംഗത്ത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ...
' മാഗ്നറ്റിക്ക് സ്ട്രൈപ്പ് 'കാര്‍ഡുകള്‍ക്ക് 2019 ജനുവരി ഒന്ന് മുതല്‍ നിരോധനം ഏർപ്പെടുത്തുന്നു. എടിഎം കാര്‍ഡുകളുടെ ഇപ്പോള്‍ അടിക്കടിയുള്ളഉണ്ടാകുന്ന ഗുരുതര സുരക്ഷാ വീഴ്ച പരിഹരിക്കാനായാണ്...
സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. & അനസ്‌തേഷ്യ - ഐ.സി.യു - സര്‍ജറി - മെഡിസിന...
വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നിരക്കില്‍ വര്‍ധന...
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 11ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല...
വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. അനുകൂലമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിലാണ് സുപ്രധാനമായ ഈ തീരുമാനം പുറത്...