ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ആധാർകാർഡ് , വോട്ടേഴ്സ് ഐഡി ലിങ്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒന്നിൽ കൂടുതൽ നിയോജകമണ്ഡലത്തിൽ ഒരേ വോട്ടർ രജിസ്ടർ ചെയ്തിട്ടുണ്ടോയെന്നറിയാനും ഒരേ വോട്ടർ ഒരു നിയോജകമണ്ഡലത്തിൽ തന...
2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 367 കോടി രൂപയില്‍ നിന...
ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ നട...
ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 40കോടിയിലേറെ വരുന്ന ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി പുതിയ 123പേ യുപിഐ അവതരിപ്പിച്ചു. മൂന്ന് സ്റ്റെപ്പുകളിലുള്ള 123 പേ സംവിധാനം ഇന്റർനെറ്റ് കണക്ഷനുകൽ ഇല്ലാത്ത ഫോണുകളിലു...
ആധാർ കാർഡിലെ ഫോട്ടോ വളരെ എളുപ്പം മാറ്റാവുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ആധാർകാർഡ് എടുത്തവരിൽ ഇന്നത്തെ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ആധാർകാർഡിലെ ഫോട്ടോ. ആധാർകാർഡിൽ പുതിയ രൂപത്തിലെ ഫോട്ട...
സെമി അർബൻ, ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഫ്രെയിംവർക്ക് പുറത്തിറക്കി. ഒരു ട്രാൻസാക്ഷനിൽ 200രൂപ മുതൽ മൊത്തം 2000 ര...
കൊച്ചി: ഇന്ത്യയില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്ന് എന്ന ബഹുമതിക്ക് ട്രാന്‍സ് യൂണിയന് സിബില്‍ അര്‍ഹമായി. ഗ്രേറ്റ് പ്ലെയ്സ് ട...
മലയാളമുൾപ്പെടെ മറ്റ് 11 ഇന്ത്യ൯ ഭാഷകളിലായി സേഫ്റ്റി ഹബ്ബ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്കരിക്കുന്നത് കൊച്ചി , ഡിസംബർ 3, 2021 : സുരക്ഷിതമായ ഓൺലൈൻ അനുഭവം ...