വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നിരക്കില്‍ വര്‍ധന...
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 11ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല...
വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. അനുകൂലമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിലാണ് സുപ്രധാനമായ ഈ തീരുമാനം പുറത്...
ഭൂമി ചതിക്കില്ലെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ ഭൂമിയില്‍ പണം നിക്ഷേപിക്കാന്‍ താത്പര്യം കാണിയ്ക്കാറുണ്ട്. പക്ഷേ, ഒട്ടുമിക്കവരും അറിയാത്ത കാര്യമുണ്ട്. ഭൂമി വാങ്ങി പിന്നീട് വില്‍ക്...
ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സ...
ദില്ലി: ഡെപ്യുട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്കിന്റെ പുതിയ തലവനായി നിയമിക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചു. രഘുരാം രാജന്റെ പിന്‍ഗാമിയായി സെപ്തംബര്‍ നാലിന് പട്ടേല്‍ അധികാരമേ...
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. റവന്യു സെക്രട്ടറി ഹസ്മുഖ അദിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പുതിയ ഉത്...
ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ദിവസം അടുത്തു വരികയാണ്. നികുതി സര്‍മിപ്പിക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. ഈ റിട്ടേണ്&zwj...