ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആകര്‍ഷകമായ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ നേരത്തെയുണ്ടായിരുന്ന, ഇപ്പോഴും ലഭ്യമായ ഒരു വായ്പാ സൗകര്യത്തെ പരിചയപ്പെടുത്തുകയാണ്. നിങ്ങള്‍ ഒ...
കല്യാണം എന്നു വേണം? എങ്ങനെ വേണം? എന്നീ കാര്യങ്ങളെ കുറിച്ച് പലരും ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകും. എന്നാല്‍ വിവാഹത്തിനു മുമ്പ് ഇരുവരും സാമ്പത്തിക വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തണമെന്നു ...
കേരളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളെ അലക്‌സാ റാങ്ക് അനുസരിച്ച് ഗ്രേഡ് ചെയ്യുകയാണ്. ഒരു വെബ് സൈറ്റിന്റെ കരുത്ത് അളക്കുന്നതിനുള്ള ഒരു ടൂള്‍ മാത്രമാണ് അലക്‌സാ എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ...
കഴിഞ്ഞ 13 ട്രേഡിങ് സെഷനുകള്‍ പരിഗണിച്ചാല്‍ അതില്‍ 11 എണ്ണത്തിലും ഓഹരി വിപണി താഴോട്ടിറങ്ങുകയാണ്. ദീപാവലിക്കു ശേഷം നടന്ന ആദ്യ ട്രേഡിങിലും 256 പോയിന്റിന്റെ നഷ്ടമാണുണ്ടായത്. അടുത്ത വര്‍ഷത്തിന്റെ തുട...
കൊച്ചി: സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് അടുത്ത ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടത്തുന്ന കേരള ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 200 സംരംഭകര്‍ പങ്കെടുക്കും. മീറ്റില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താ...
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം നവംബര്‍ 10 -ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീ...
നവംബര്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പ്രഖ്യാപിച്ചത്. നവംബര്‍ അഞ്ചു മുതല്‍ നവംബര്‍ 20 വരെ ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. വ്യക്തികള്‍ക്ക് ബാങ്കുകളില്‍ നിന്നും ...
വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇന്ത്യയില്‍ റെന്റ് എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ദുഃ...