News

അജിനാ മോട്ടോ : ഹോട്ടലുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെ പിഴ

തിരുവനന്തപുരം: അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. അജിനാ മോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ...