നവോദയ വിദ്യാലയം 6മുതല്‍ 9 ക്ലാസുവരെയുള്ള അഡ്മിഷന്‍ റിസല്‍റ്റ് പുറത്തുവിട്ടു

നവോദയ വിദ്യാലയം 6മുതല്‍ 9 ക്ലാസുവരെയുള്ള അഡ്മിഷന്‍ റിസല്‍റ്റ് പുറത്തുവിട്ടു

ജെഎന്‍വിഎസ്ടി നവോദയ വിദ്യാലയം റിസല്‍റ്റ് 2020: ജവഹര്‍ നവോദയ വിദ്യാലയം ക്ലാസ് 6 മുതല്‍ 9 വരെയുള്ള അഡ്മിഷന്‍ സെലക്ഷന്‍ ലിസ്റ്റ് ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സമ്മര്‍ ബൗണ്ട് ഏരിയകളിലെ ക്ലാസ് 6, ക്ലാസ് 9ലേക്കുള്ള ലാറ്ററല്‍ എന്‍ട്രി ഫലം navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.

നവോദയ ക്ലാസ് 6 അഡ്മിഷന്‍ ജനുവരി 11നും ക്ലാസ് 9 അഡ്മിഷന്‍ ടെസ്റ്റ് ഫെബ്രുവരി 8നും നടന്നതാണ്. ഏപ്രിലില്‍ പതിവുപോലെ ഫലം റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

ജെഎന്‍വിഎസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ വെബ്‌സൈറ്റില്‍ ലോഗില്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നമ്പറും ജനനതീയ്യതിയും അടിച്ചാല്‍ റിസല്‍റ്റ് കാണാം. എന്‍വിഎസ് പ്രൊസ്പക്ടസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

നവോദയവിദ്യാലയം ക്ലാസ് 6 അഡ്മിഷന്‍ റിസല്‍റ്റ്‌
നവോദയവിദ്യാലയം ക്ലാസ് 9 അഡ്മിഷന്‍ റിസല്‍റ്റ്‌

Keralafinance
education
Share Article:
Navodaya Vidyalya JNVST Admission Result

RECOMMENDED FOR YOU:

no relative items