News

ആധാറിലെ ഫോട്ടോ നല്ലതല്ലേ? ആധാർകാർഡിലെ ഫോട്ടോ എങ്ങനെ മാറ്റാം

ആധാർ കാർഡിലെ ഫോട്ടോ വളരെ എളുപ്പം മാറ്റാവുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ആധാർകാർഡ് എടുത്തവരിൽ ഇന്നത്തെ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ആധാർകാർഡിലെ ഫോട്ടോ. ആധാർകാർഡിൽ പുതിയ രൂപത്തിലെ ഫോട്ട...