ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആകര്‍ഷകമായ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ നേരത്തെയുണ്ടായിരുന്ന, ഇപ്പോഴും ലഭ്യമായ ഒരു വായ്പാ സൗകര്യത്തെ പരിചയപ്പെടുത്തുകയാണ്. നിങ്ങള്‍ ഒ...