ആദായനികുതി കൊടുക്കാനുള്ള അവസാന തിയ്യതി നീട്ടി

ആദായനികുതി കൊടുക്കാനുള്ള അവസാന തിയ്യതി നീട്ടി

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. റവന്യു സെക്രട്ടറി ഹസ്മുഖ അദിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പുതിയ ഉത്തരവനുസരിച്ച് ആഗസ്ത് അഞ്ചാണ് അവസാന തിയ്യതി.

സാധാരണ ജുലായ് 31ആണ് ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. കഴിഞ്ഞ വര്‍ഷം ആദ്യം തിയ്യതി ആഗസ്ത് 31ലേക്കും പിന്നീട് സെപ്തംബര്‍ 31ലേക്കും നീട്ടിയിരുന്നു.

Share Article:
The government has extended the last date for filing income tax returns, Press Trust of India reported. Revenue Secretary Hasmukh Adhia said the last date for filing income tax returns has been extended to August 5, 2016, the agency said.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES