കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ കാര്യമായ ഇടിവുണ്ടായി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ട്രേഡിങ് നടക്കുന്നത്. 57.50 രൂപയാണ് ഇപ്പോള്‍ വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക പാദത്തിലുണ്ടായ നഷ്ടമാണ് ഈ തിരിച്ചടിയ്ക്കു കാരണം. കഴിഞ്ഞ ക്വാര്‍ട്ടറില്‍ 161.28 കോടി രൂപ മാത്രമാണ് കേരള ബാങ്കിന്റെ ലാഭം. പക്ഷേ, തൊട്ടുമുമ്പത്തെ കാലയളവില്‍ ഇത് 240.30 കോടിയായിരുന്നു. ഏകദേശം 33 ശതമാനത്തിന്റെ നഷ്ടം.
Shares in Federal Bank fell a huge 15 per cent after its net profits plunged. The shares were last trading at Rs 57, after dropping to a 52-week low of Rs 55 on the National Stock Exchange.