Auto

ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്ടിഗ്രീന്‍ കേരളത്തിലേക്ക്

ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്‍ട്ടിഗ്രീന്‍ കൊച്ചിയില്‍ ആദ്യ റീട്ടെയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ മാസം ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ചാമത്ത...