ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്
Technology
June 14, 2021

ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് ...

digibox, cloud storage

നിയോപോര്‍ട്ട് ആപ്പ് വികസനത്തിന് പിന്തുണയുമായി ജെനെസിസ് ഫൗണ്ടേഷന്‍
Technology
February 01, 2021

നിയോപോര്‍ട്ട് ആപ്പ് വികസനത്തിന് പിന്തുണയുമായി ജെനെസിസ് ഫൗണ്ടേഷന്‍

ജന്മനാ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ സിഎസ്ആര്‍ സഹകാരിയായ ഒറാക്കിള്‍ ഇന്ത്യയുമായി ചേര...

genesis foundation, nioport app, നിയോപോര്‍ട്ട് ആപ്പ് ,ജെനെസിസ് ഫൗണ്ടേഷന്‍

ജിഗാബിറ്റ് വൈ-ഫൈ അനുഭവവുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍
Technology
January 16, 2021

ജിഗാബിറ്റ് വൈ-ഫൈ അനുഭവവുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഹൈപ്പര്‍ ഫാസ്റ്റ് വൈ-ഫൈ അനുഭവം അവതരിപ്പിച്ചുകൊണ്ട് പുതുവര്‍ഷത്തിന് തുടക്കമിട്ട...

എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍, airtel

പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
Technology
December 30, 2020

പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

 രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഭൗതിക ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

പിഎന്‍ബി, ഇ-ക്രെഡിറ്റ് കാര്‍ഡ്, PNB, e-credit card

മലയാളികൾക്ക് സ്വന്തം ആപ്പ്, ജിക്ക് വിക്ക്
Technology
November 30, 2020

മലയാളികൾക്ക് സ്വന്തം ആപ്പ്, ജിക്ക് വിക്ക്

കൊച്ചി:  മലയാളികൾക്കായി  സ്വന്തം ആപ്പ് എത്തുന്നു. 'ജിക്ക് വിക്ക്' എന്ന ഷോര്‍ട്ട് വീഡിയോ ഒപ്പം ഇമേജ് അപ്‌ലോഡിങ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോ...

ജിക്ക് വിക്ക്, ആപ്പ്, jik vik

രണ്ട് ഇൻ സീരീസ് സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്
Technology
November 05, 2020

രണ്ട് ഇൻ സീരീസ് സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇന്&zw...

micromax, in series smartphone, smartphone, മൈക്രോമാക്സ്, ഇൻ സീരീസ്

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചു
Technology
September 22, 2020

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചു

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ അധിക ചെലവില്ലാതെ ഫാമിലി പ്ലാൻ & ഡാറ്റാ റോളവർ ഇന്ത്യയുടെ ആദ്യ ഇൻ-ഫ്...

Jio Post Paid Plus plans, Jio post paid plan Rs 399, Jio post paid tariff plans, Reliance Jio post paid plans, Jio post paid plans vs Airtel Plans, Jio Post paid plans vs VI post paid plans

വോഡഫോണ്‍-ഐഡിയ ഇനി 'വി,
Technology
September 07, 2020

വോഡഫോണ്‍-ഐഡിയ ഇനി 'വി,

വോഡഫോണ്‍-ഐഡിയ ചേര്‍ന്നുണ്ടാക്കിയ കമ്പനിയുടെ പേര് 'വി' എന്നാക്കി മാറ്റി. വോഡഫോണിന്റെയും ഐഡിയയുടെയും പേരിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് പുതിയ പേരുണ്ടാക്കിയിരിക്കുന...

vodafone, idea, vi, വോഡഫോണ്‍, ഐഡിയ, വി