അലക്‌സാ റാങ്ക് അനുസരിച്ച്, മലയാള ന്യൂസ് പോര്‍ട്ടല്‍ റാങ്കിങ്-നവംബര്‍ 2015

അലക്‌സാ റാങ്ക് അനുസരിച്ച്, മലയാള ന്യൂസ് പോര്‍ട്ടല്‍ റാങ്കിങ്-നവംബര്‍ 2015

കേരളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളെ അലക്‌സാ റാങ്ക് അനുസരിച്ച് ഗ്രേഡ് ചെയ്യുകയാണ്. ഒരു വെബ് സൈറ്റിന്റെ കരുത്ത് അളക്കുന്നതിനുള്ള ഒരു ടൂള്‍ മാത്രമാണ് അലക്‌സാ എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഇത് തയ്യാറാക്കുന്നത്. തുടക്കത്തില്‍ ബഹുഭാഷാ പോര്‍ട്ടലുകളെയും  മാധ്യമ സ്ഥാപനങ്ങളുടെ പിന്തുണയുള്ള പോര്‍ട്ടലുകളെയും പരിഗണിക്കുന്നില്ല. പതുക്കെ വിശദമായ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിട്ടു പോയ സൈറ്റുകള്‍ കാണും. ആ സൈറ്റുകള്‍ കൂടി ആഡ് ചെയ്ത് വിശദമായ ലിസ്റ്റ് ഡിസംബറില്‍ തയ്യാറാക്കാം. നിലവില്‍ ഗ്ലോബല്‍ റാങ്കിനെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. 50000 വരെ റാങ്കുള്ള സൈറ്റുകളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഘടകങ്ങളെ അടിസ്ഥാനമാക്കി റാങ്ക് ക്രമീകരിക്കാന്‍ ശ്രമിക്കാം.

മലയാളം വണ്‍ഇന്ത്യ
ഗ്ലോബല്‍ 1185
ഇന്ത്യ 91


റാങ്കിങ് ഇവിടെ തുടങ്ങുന്നു


മറുനാടന്‍ മലയാളി
ഗ്ലോബല്‍ 8025
ഇന്ത്യ 1185


ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി
ഗ്ലോബല്‍ 17895
ഇന്ത്യ 2045

മലയാളിവാര്‍ത്ത
ഗ്ലോബല്‍ 24876
ഇന്ത്യ 3235


സൗത്ത് ലൈവ്
ഗ്ലോബല്‍ 32,140
ഇന്ത്യ 2815


അന്വേഷണം
ഗ്ലോബല്‍ 39594
ഇന്ത്യ 3759


കേരളഓണ്‍ലൈന്‍ ന്യൂസ്
ഗ്ലോബല്‍ 41,549
ഇന്ത്യ 4750

 

ബിഗ് ന്യൂസ് ലൈവ്
ഗ്ലോബല്‍ 46,635
ഇന്ത്യ 4634


ഇവാര്‍ത്ത
ഗ്ലോബല്‍ 47,667
ഇന്ത്യ 6792

 

 

 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES