വോഡഫോണ്‍-ഐഡിയ ഇനി 'വി,

വോഡഫോണ്‍-ഐഡിയ ഇനി 'വി,


വോഡഫോണ്‍-ഐഡിയ ചേര്‍ന്നുണ്ടാക്കിയ കമ്പനിയുടെ പേര് 'വി' എന്നാക്കി മാറ്റി. വോഡഫോണിന്റെയും ഐഡിയയുടെയും പേരിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് പുതിയ പേരുണ്ടാക്കിയിരിക്കുന്നത്. വി (we) എന്ന രീതിയിലാണ് പേര് അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോണ്‍-ഐഡിയ എംഡി രവീന്ദര്‍ താക്കറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പുതിയ കമ്പനിയുടെ താരിഫ് നിരക്കുകയും വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു. 219 രൂപയ്ക്ക് 28 ദിവസത്തെ പരിധിയില്ലാത്ത കോളുകളും ഒരു ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.
 

Keralafinance
Technology
Share Article:
vodafone idea new company vi

RECOMMENDED FOR YOU:

no relative items