Insurance

കുടുംബത്തിന് വേണ്ട നാലു ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാം?

എപ്പോഴും എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്ന സംശയമാണ് ഒരു കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഏതൊക്കെ ഇന്‍ഷുറന്‍സ് എടുക്കണമെന്നത്. 1 ടേം പ്ലാന്‍-കുടുംബനാഥന്റെ ഇന്‍ഷുറന്‍സാണ് ഏറ്റവും പ്രധാനം. ...