Gold

മൂന്നാം വര്‍ഷവും സ്വര്‍ണ വില താഴോട്ട്, പുതുവര്‍ഷത്തില്‍ വാങ്ങുന്നത് ശരിയാണോ?

ഒരു കാലത്ത് സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായിരുന്നു. മുടക്കു മുതല്‍ ലാഭത്തോടെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള നിക്ഷേപം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണത്തിന് നഷ്ടത്തിന്റെ കണക്കുക...