News

ബി-ടു-ബി മീറ്റ്: ഇരുനൂറോളം സംരംഭകര്‍ പങ്കെടുക്കും

കൊച്ചി: സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് അടുത്ത ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടത്തുന്ന കേരള ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 200 സംരംഭകര്‍ പങ്കെടുക്കും. മീറ്റില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താ...