Classroom

ആധാർകാർഡ് നഷ്ടപ്പെട്ടോ? എങ്ങനെ ഓൺലൈനായി വീണ്ടെടുക്കാം

​ഗവൺമെന്റിന്റേയും മറ്റു സ്ഥാപനങ്ങളുടേയും നിരവധി ഓൺലൈൻ , ഓഫ്ലൈൻ സേവനങ്ങൾക്ക് ആധാർകാർഡ് വളരെ പ്രധാനമാണിന്ന്. മുമ്പ് വളരെ പ്രയാസകരമായിരുന്ന പല സേവനങ്ങളും വളരെ എളുപ്പം ഓൺലൈനിലൂടെ ആധാർകാർഡും രജിസ്ട്ര...