Personalfinance

പുതുവര്‍ഷം സന്തോഷകരമാക്കാന്‍ ആറു സാമ്പത്തിക തീരുമാനങ്ങള്‍

ഓരോ വര്‍ഷവും ജനുവരി ഒന്ന് എത്തുമ്പോള്‍ ചില പുതിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കാറില്ലേ? പലപ്പോഴും അത്തരം തീരുമാനങ്ങള്‍ നടപ്പിലാകാറില്ലെന്നതാണ് സത്യം. എങ്കിലും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സന്തോഷം ല...