ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

NewsDesk
ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഐ.സി.യു. & അനസ്‌തേഷ്യ - ഐ.സി.യു - സര്‍ജറി - മെഡിസിന്‍ - ഫാമിലി മെഡിസിന്‍ എന്നിവയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരാകണം.  ജൂലൈ 10 മുതല്‍ 21 വരെ ഒ.ഡി.ഇ.പി.സി വഴി ന്യൂഡെല്‍ഹി, ചെന്നൈ, കല്‍ക്കട്ട, ബ്ലാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in ഫോണ്‍ : 0471 - 2329440/41/42/43/45.

English summary
DOCTORS RECRUITMENT TO MINISTRY OF HEALTH, EASTERN PROVINCE Delegations from Ministry of Health, Kingdom of Saudi Arabia is arriving India to conduct interviews through ODEPC for selecting DOCTORS (CONSULTANTS and SPECIALISTS) to work in various ..

More News from this section

Enter your email address: