മംഗളം ന്യൂസ് ചാനല്‍ വരുന്നു

NewsDesk
മംഗളം ന്യൂസ് ചാനല്‍ വരുന്നു

മംഗളം പബ്ലിക്കേഷന്റെ ഉടമസ്ഥതയില്‍ പുതിയ ന്യൂസ് ചാനല്‍ വരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ചാനല്‍ സംപ്രേഷണം ആരംഭിക്കുമെന്നാണ് വിവരം.

സീനിയര്‍ ന്യൂസ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ചീഫ് റിപ്പോര്‍ട്ടര്‍, ചിഫ് സബ് എഡിറ്റര്‍, ന്യൂസ് റീഡേഴ്‌സ്, ആങ്കേഴ്‌സ്, എഡിറ്റേഴ്‌സ്, വെബ് ജേര്‍ണലിസ്റ്റ്, ഡിസൈനേഴ്‌സ്, ആര്‍ട്ടിസ്റ്റ്, ജേര്‍ണലിസ്റ്റ് ട്രെയിനി അടക്കം ഒട്ടേറെ ഒഴിവുകളുണ്ട്. (അറിയിപ്പിന്റെ വിശദരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക). പഴയ പരസ്യത്തിന്‍റെ ലിങ്കാണ് ഷെയര്‍ ചെയ്യുന്നത്.

 

English summary
Publishers of Mangalam Daily requires for their upcoming Television News Channel:

More News from this section

Enter your email address: