2015ലെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഏതെല്ലാം?

NewsDesk
2015ലെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഏതെല്ലാം?


പ്രതിദിനം നൂറു കണക്കിന് ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ ഏതാണ് ഏറ്റവും മികച്ചത്? സുരക്ഷാപരമായി ഇവയെ എങ്ങനെ വിലയിരുത്താം? പലരെയും അലട്ടുന്ന ചോദ്യമാണിത്. ഗൂഗിളിന്റെ 2015ലെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനനുകളുടെ ലിസ്റ്റ് നോക്കൂ..

1 കളറിഫൈ
2 ട്രുകോളര്‍
3 ഗാന
4 ചോട്ടാ ഭീം
5 കാന്‍ഡി കാമറ
6 സ്‌കൈപ്
7 സാവന്‍ മ്യൂസിക്
8 ക്രിക്ബസ്
9ഹോട്ട് സ്റ്റാര്‍
10 ടെകാ കിച്ചന്‍2
11 ഹൈക്ക് മെസഞ്ചര്‍
12 എംഎക്‌സ് പ്ലെയര്‍
13 സ്വിഫ്റ്റ് കീ കീബോര്‍ഡ്
14 മിനിയോണ്‍സ് പാരഡൈസ്
15 സ്മാര്‍ട്ട് ലോഞ്ചര്‍ 3
16 നഴ്‌സറി റൈംസ് ഫോര്‍ കിഡ്‌സ്
17 ട്വിറ്റര്‍
18 ബാക്ക് ഗ്രൗണ്ട് എച്ച്ഡി
19 മൈ വെരി ഹങ്ക്രി കാറ്റര്‍പില്ലര്‍
20 സോളോ ലോക്കര്‍

 

English summary
best android apps, google's list 2015