മമ്മുട്ടിയുടെ ഇന്ദുലേഖ ഇനി ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റേത്

NewsDesk
മമ്മുട്ടിയുടെ ഇന്ദുലേഖ ഇനി ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റേത്

മമ്മുട്ടിയുടെ പരസ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഇന്ദുലേഖ ഉത്പന്നങ്ങള്‍ വന്‍കിട കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ സ്വന്തമാക്കുന്നു. ഇന്ദുലേഖ, വയോധ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ക്കുവേണ്ടി ഉടമകളായ മോസണ്‍സ് ഗ്രൂപ്പുമായി 330 കോടി രൂപയുടെ കരാറിന് ഇതിനകം ധാരണയായിട്ടുണ്ട്.

കരാര്‍ പ്രകാരം പേര്, ഉത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ അവകാശം യൂനിലിവറിനായിരിക്കും. ഭൃംഗ ഹെയര്‍ ഓയില്‍, ഭൃംഗ സെല്‍ഫി ബോട്ടില്‍, തേങ്ങാപ്പാല്‍ ഷാംപൂ, സ്‌കിന്‍ കെയര്‍ ഓയില്‍, വൈറ്റ് സോപ്പ് തുടങ്ങിയവയും ഹോളണ്ട് ആസ്ഥാനമായ കമ്പനിയുടെ നിയന്ത്രണത്തിലാകും.

English summary
Hindustan Unilever to acquire Indulekha for Rs 330 crore

More News from this section

Enter your email address: