ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുഴുവന്‍ അടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍, ഇതാ ഒരു ഉപായം

NewsDesk
ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുഴുവന്‍ അടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍, ഇതാ ഒരു ഉപായം

ക്രെഡിറ്റ് കാര്‍ഡ് ബില്‍ ബാക്കിയാക്കുന്നത് ഏറ്റവും മോശം സാമ്പത്തിക തീരുമാനമാണ്. കാരണം വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 36 ശതമാനം മുതല്‍ 40 ശതമാനം വരെ പലിശയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്. ഈ കടക്കെണിയില്‍ നിന്നും എങ്ങനെ രക്ഷനേടാം?
ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഔട്ട് സ്റ്റാന്റിങ് തുകയെ ഒരു വ്യക്തിഗത വായ്പയാക്കി മാറ്റുകയാണ്. ഇതോടെ പലിശ ഇനത്തില്‍ മാത്രം വന്‍ തുക ലാഭിക്കാന്‍ സാധിക്കും. അതേ സമയം ക്രെഡിറ്റ് കാര്‍ഡ് തുക അടയ്ക്കാനുള്ള കഴിവുണ്ടായിട്ടും പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് ശുദ്ധ പൊട്ടത്തരമായിരിക്കുകയും ചെയ്യും.

 

Read more topics: credit card , bank , personal loan ,
English summary
Credit Card Outstanding, a good cheap option to pay

More News from this section

Enter your email address: