4 ജിബി റാമില്‍ പത്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍

NewsDesk
4 ജിബി റാമില്‍ പത്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍

രണ്ട് ജിബിയിലും മൂന്നു ജിബിയിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇഷ്ടം പോലെ ലഭ്യമാണ്. എന്നാല്‍ നാലു ജിബി റാമിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ലഭ്യമാണെന്ന് എത്ര പേര്‍ക്കറിയാം. നാലു ജിബി റാമില്‍ ലഭ്യമായ പത്തു ഫോണുകളെ പരിചയപ്പെടാം.

1 OnePlus 2

2 Asus Zenfone 2

3 Samsung Galaxy Note5

4 Asus Zenfone 2 Deluxe

5 Samsung Galaxy S6 edge+

6 Xiaomi Mi Note Pro

7 Lenovo K80

8 ZTE Nubia Z9 Elite

9 Vertu Signature Touch

10 ZTE Axon Pro

വെറും റാം മാത്രല്ല, ചില ഫോണുകളെല്ലാം കിടിലന്‍ സൗകര്യങ്ങളോടു കൂടിയുള്ളതാണ്.

English summary
Android Smart Phones with 4gb RAM